KUTTIPPURAM
ആരോഗ്യമന്ത്രി രാജിവെക്കണം :യൂത്ത്ലീഗ് മാർച്ച് നടത്തി

കുറ്റിപ്പുറം:ആരോഗ്യമന്ത്രി വീണാജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ആശുപത്രിയ്ക്ക് മുന്നിൽ നടന്ന ധർണ കോട്ടക്ക ൽ മണ്ഡലം മുസ്ലിംലീഗ് ട്രഷറർ പരപ്പാര സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.അഡ്വ.പി.പി ഹമീദ് അധ്യക്ഷനായി.കൈപ്പള്ളി അബ്ദുല്ലക്കുട്ടി ,ആഷിഖ് കൊളത്തോൾ, സിദ്ദിഖ് പാലാറ,കെ.ടി ഹമീദ്, സഖാഫ് തങ്ങൾ സംസാരിച്ചു.
