CHANGARAMKULAM
താൽക്കാലിക നിയമനം…………………
കോക്കൂർ ഗവ .ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്. എസ്. ടി അറബിക് ഹിന്ദി തസ്തികകളിലേക്ക് 29 – 05 – 2025 വ്യാഴം രാവിലെ 10 .30 നും , എഫ് .ടി .എം തസ്തികയിലേക്ക് 31 – 05 – 2025 ശനിയാഴ്ച രാവിലെ 10.30 നും അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ആവശ്യമായ ഒറിജിനൽ സർട്ടിഫികറ്റുകളുമായി ഹാജരാകുക.
ഹെഡ്മാസ്റ്റർ