CHANGARAMKULAM

ആലംകോട് പഞ്ചായത്തിൽ കോട്ടയക്കുന്ന് കച്ചക്കാരൻ റോഡ് ഉത്ഘാടനം ചെയ്തു

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ വാർഡ് 15ൽ പുതുതായി നവീകരിച്ച കോട്ടയക്കുന്ന് കച്ചക്കാരൻ റോഡ് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി സഹീർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് ശരീഫ്,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സികെ പ്രകാശൻ, ഷഹന നാസർ, വൈസ് പ്രസിഡണ്ട് പ്രതിഭ ടീച്ചർ,മെമ്പർ അഷ്റഫ് എന്നിവർ പങ്കെടുത്തു.ഇടവഴി വീതികൂട്ടി ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യാൻ അവസരം ഒരുക്കിയ വാർഡ് മെമ്പറെയും പദ്ധതിക്ക് ഫണ്ട് നൽകിയ ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സ്ഥലം വിട്ടുത്തന്നവർക്കും നാട്ടുകാർ നന്ദി അറിയിച്ചു.

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button