Machery
സ്വകാര്യ ഹജ്ജ്തീർഥാടകരുടെയാത്രാപ്രതിസന്ധിപരിഹരിക്കണം

മഞ്ചേരി : അരലക്ഷത്തോളം വരുന്ന സ്വകാര്യ ഹജ്ജ്തീർഥാടകരുടെ പ്രതിസന്ധി
തീർത്ത് യാത്രഉറപ്പാക്കണമെന്ന് വിസ്ഡം
ഇസ്‌ലാമിക് ഓർഗനൈസേഷൻ
മഞ്ചേരിയിൽ സംഘടിപ്പിച്ഹജ്ജ് ക്യാമ്പ്
ആവശ്യപ്പെട്ടു. ക്യാമ്പ്സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി
ഉദ്ഘാടനംചെയ്തു. ജില്ലവൈസ് പ്രസിഡന്റ് ഹുസൈൻ ടി.കാവനൂർ അധ്യക്ഷനായി. ഖുർആൻവിവർത്തകനും വിസ്ഡം
ഇസ്‌ലാമിക് ഓർഗനൈസേഷൻ
സംസ്ഥാന വൈസ്പ്സിഡന്റുമായ സി.
കുഞ്ഞിമുഹമ്മദ് മദനിപറപ്പൂർ ക്ലാസെടുത്തു. ഡോ മുബഷിർ, ശബീബ് സ്വലാഹികെ.ടി.എം. ഷാജഹാൻ സ്വലാഹി,
റഷീദ് കാരപ്പുറതുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായഎം.അബ്ദുറഹ്‌മാൻ മദനി, സി.പി.അബ്ദുന്നാസർ, ഇ.കെ.
അബ്ദുസ്സലാം, വി.പി. നൗഷാദ്
എന്നിവർ നേതൃത്വംനൽകി.
