THAVANUR

വഖഫ് ബിൽ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളി: എസ്. വൈ. എസ്.

തവനൂർ | വഖഫ് ബിൽ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ്. ടി. എ. റഷീദ് ഫൈസി പൂക്കരത്തറ അധ്യക്ഷനായി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ്. പി കെ നവാസ്. ( മുസ്ലിം ലീഗ്) അഡ്വക്കറ്റ്.എ എം രോഹിത് ( കോൺഗ്രസ്). അഡ്വക്കറ്റ് പി പി മോഹൻ ദാസ് ( സിപിഐ(എം). വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഖാസിം ഫൈസി പോത്തനൂർ. സമാപന പ്രഭാഷണം നടത്തി. എം. വി. ഇസ്മായിൽ മുസ്ലിയാർകാലടി. എൻ. പി. ഹിളർമുസ്‌ലിയാർ.പി. എ. ഖാദർഫൈസി കാവഞ്ചേരി. കെ. എ. റഷീദ് ഫൈസി. നാസർ കോയ തങ്ങൾ. ഹംസ ഹാജി നരിപ്പറമ്പ്. ഷബീബ് പുതുപ്പള്ളി. മുഫത്തിശ് സിപി.അബ്ദുള്ള മുസ്‌ലിയാർ കെ വി അബ്ദുറഹ്മാൻ ഫൈസി. ഹുസൈൻ നരിപ്പറമ്പ്. സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button