kaladi

കാലടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് വിഷുക്കോടിയും , വിഷു കൈനീട്ടവും നൽകി ആദരിച്ചു

കാലടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് വിഷുക്കോടിയും , വിഷു കൈനീട്ടവും നൽകി ആദരിച്ചു .ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അദ്ധ്യക്ഷത വഹിച്ചു .പ്രസിഡൻറ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ കെ കെ , റംസീന ഷാനൂബ് , മുൻ പ്രസിഡൻ്റ് അസ്‌ലം തിരുത്തി , ജിൻസി ടീച്ചർ പഞ്ചായത്ത് സെക്രട്ടറി ബെൻസി എ.ബി , അസി. സെക്രട്ടറി ബിനേഷ് , IRTC കോ ഓർഡിനേറ്റർ ഷെറിൻ എന്നിവർ പങ്കെടുത്തു . ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂനിഫോമും വിതരണം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button