Local newsVELIYAMKODE

പാലപ്പെട്ടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

വെളിയംകോട്: പാലപ്പെട്ടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.അണ്ടത്തോട്, ചെറായി സ്വദേശി പനവത്രയിൽ രാജൻ (60) നാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടം. പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പാലപ്പെട്ടി അമ്പലത്തിനു സമീപത്താണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button