CHANGARAMKULAMLocal news
ആലംകോട് ബാലസംഘം അഫ്ഗാൻ ഐക്യദാര്‍ഢ്യ ജ്വാലകള്‍ നടത്തി

ചങ്ങരംകുളം: ബാലസംഘം ആലംകോട് പഞ്ചായത്ത് കമ്മറ്റിയുടെ വിവിധ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യത്വമില്ലാത്തതാണ് മതരാഷ്ട്രം പ്രതികരിക്കുക ലോകമേ എന്ന മുദ്രാവാക്യമുയർത്തി
താലിബാന്‍ ഭീകരതയില്‍ നീറുന്ന മനുഷ്യര്‍ക്കായി ലോകം ഒന്നിക്കണമെന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് അഫ്ഗാൻ ഐക്യദാര്‍ഢ്യ ജ്വാലകള്‍ നടത്തി. നിരവധി ബാലതാരങ്ങൾ അഫ്ഗാൻ ഐക്യദാർഢ്യ ത്തിൽ പങ്കെടുത്തു.
