CHANGARAMKULAMLocal news

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ

ചങ്ങരംകുളം: കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന സർവൈശ്വര്യപൂജ കടവല്ലൂർ ഗംഗാധരൻ കൈലാഷിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ക്ഷേത്രം രക്ഷാധികാരികളായ വിജയൻ പട്ടേരി, കെ ഗോപാലകൃഷ്ണൻ, പി സുബ്രഹ്മണ്യൻ, ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് ഇ കെ ഗോപാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ പട്ടേരി, ജെനു പട്ടേരി, പി പി മണികണ്ഠൻ, പി വി ഷാജി, മാതൃസമിതി ഭാരവാഹികളായ മാലതി, ശാന്തി ഷാജി, പി വി ഷൈലജ മറ്റു കമ്മിറ്റി അംഗങ്ങളും  നേതൃത്വം നൽകി. പ്രസാദവിതരണവും നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button