Local newsPONNANI
പൊന്നാനി മാതൃശിശു ആശുപത്രിയിൽ നഗരസഭ ചെയർമാൻ ലിഫ്റ്റിൽ കുടുങ്ങി
പൊന്നാനി മാതൃശിശു ആശുപത്രിയിൽ നഗരസഭ ചെയർമാൻ ലിഫ്റ്റിൽ കുടുങ്ങി.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ആണ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയത്. അരമണിക്കൂറോളം ലിറ്റിൽ കുടുങ്ങിയ നഗരസഭ ചെയർമാനെ ലിഫ്റ്റ് ഓപ്പറേറ്റർമാർ എത്തിയാണ് പുറത്തേക്ക് എത്തിച്ചത്