Local newsTHAVANUR
അസാപ്പിന്റെ ഫിറ്റ്നസ് ട്രൈനെർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
![](https://edappalnews.com/wp-content/uploads/2023/07/we-are-hiring-job-and-company-vacancy-offer-icon-vector.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432648344-819x1024-4.jpg)
അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള-ASAP KERALA) തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ഫിറ്റ്നസ് ട്രൈനെർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഫിറ്റ്നസ് പരിശീലകൻ, ജിം പരിശീലകൻ, ജിം കോച്ച്, ഫിറ്റ്നസ് കോച്ച് എന്നിങ്ങനെ പല ജോബ് റോളുളകിലായി നിങ്ങൾക്ക് കരിയർ ആരംഭിക്കാം.
150 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും പങ്കെടുക്കാം.
സ്കിൽ ലോൺ സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കു 8089462904/ 9072370755
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
![](http://edappalnews.com/wp-content/uploads/2025/01/logo.png)