Local newsTHRITHALA
മണിപ്പൂർ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു


ആനക്കര: മണിപ്പൂരിൽ അക്രമത്തിന്റെ മറവിൽ വ്യാപകമായി സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഡ്യവുമായി ആനക്കര കോളേജ് എൻ എസ് എസ് യൂണിറ്റിന്റേയും വുമൺ ഡവലപ്പ്മെന്റ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. അധ്യാപകരായ ഫസീല, ദീപ എന്നിവർ നേതൃത്വം നൽകി.
