Local newsTHRITHALA
കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂരിൽ കേരള അഗ്രോ പ്ലാന്റേഷൻ പ്രവർത്തനം ആരംഭിച്ചു
കുമരനല്ലൂരിൽ കേരള അഗ്രോ പ്ലാന്റേഷൻ പ്രവർത്തനം ആരംഭിച്ചു ഇതിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി ബാലകൃഷ്ണൻ, കൃഷി ഓഫീസർ സന്ഹ ഹംസ ,അസിസ്റ്റൻറ് കൃഷി ഓഫീസർ നിഷാദ് ,ഹമീദ്, നാരായണൻകുട്ടി, രാജീവ്, കെ സി കുഞ്ഞൻ , അമീൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു വളങ്ങൾ , കാർഷിക വിളകൾ പച്ചക്കറി വിത്തുകൾ തുടങ്ങിയവയുടെ വിപണന കേന്ദമായി ഇത് പ്രവർത്തിക്കും കൃഷി ഇടത്തിൽ വന്ന് മണ്ണ് പരിശോധന , ശാസ്ത്രീയ രീതിയിൽ വിള പരിപാലനം സൗജന്യ കാർഷിക സെമിനാറുകൾ തുടങ്ങിയ കേരള അഗ്രോ പ്ലാന്റേഷൻ നേത്യത്വത്തിൽ നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു ബ്രിജീഷ് എം പി സ്വാഗതം പറഞ്ഞു വിഷ്ണു ഓ വി ചടങ്ങിന് നന്ദി പറഞ്ഞു