Local newsPONNANI

വിൻസി അലോഷ്യസിനെ അനുമോദിച്ചു

സംസ്ഥാന ചലചിത്ര പുരസ്കാരം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസിനെ എ.ഐ.വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അനുമോദിച്ചു. സെക്രട്ടറി അഡ്വ: ഷെഫീർ കിഴിശ്ശേരി, പ്രസിഡന്റ് ഇ.വി. അനീഷ് ജില്ലാ കമ്മറ്റി അംഗങ്ങളായ മുർഷിദുൽ ഹഖ്, മാജിദ് പൊന്നാനി, അനീഷ് വലിയക്കുന്ന് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button