Local newsMALAPPURAM
ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുപ്പ്


മലപ്പുറം : ജില്ലാ ഫുട്ബോൾ അസോസിയേഷനിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കുന്ന മലപ്പുറം സ്പോർട്ടിങ് ക്ലബ് ഫുട്ബോൾ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നു. 2005നു മുൻപ് ജനിച്ചവർക്ക് (18 വയസ്സിനു മുകളിൽ) സിലക്ഷനിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ 23നു രാവിലെ 7.30ന് മലപ്പുറം എംഎസ്പി എൽപി സ്കൂൾ ഗ്രൗണ്ടിൽ കിറ്റുമായി എത്തണം. 9744078007













