Local newsTHRITHALA

കർക്കിടക കഞ്ഞിക്കൂട്ടിന്റെ വിപണനം നടന്നു

കുടുംബശ്രീ മുഖാന്തിരം  തൃത്താല തൃത്താല ബ്ലോക്കിൽ നടപ്പിലാക്കുന്ന  S. V. E. P  പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന  പ്രചോദിക  M. E. ഗ്രൂപ്പ് അഷ്ടാംഗം  കർക്കിടക കഞ്ഞിക്കൂട്ടിന്റെ  വിപണനം  ഇന്ന് രാവിലെ  11 മണിക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ് ഉൽഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ   ലതാ സൽഗുണൻ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ഗീത, A. S സുനിത , ആരോഗ്യവിദ്യാഭ്യാസം. ആനിവിനു,M. E. C മെന്റർ രജനിഅജിത്ത്. ME കൺവീനർ   സിന്ധു സുരേന്ദ്രൻ M. E. C മാരായ   ശ്രീക്കുട്ടി, അനുഷ, അമ്പിളി വാർഡ് മെമ്പർ രജീഷ്, ശിവാസ്,  ,നിഷ, ഷാഹിനാ  അലി, സബിത സജിത  ഉണ്ണികൃഷ്ണൻ, . കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാ  അംഗങ്ങൾ തുടങ്ങി യവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button