Local newsTHAVANUR
മെഡിക്കൽ ഓഫിസർ നിയമനം
കാടാമ്പുഴ ഭഗവതി ദേവസ്വം ധർമാശുപത്രിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ള എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 58,000 രൂപ കൺസോളിഡേറ്റഡ് ശമ്പളമുള്ള തസ്തികയിലേക്ക് 25നു വൈകിട്ട് 5 വരെ സ്വീകരിക്കും.