Local newsVELIYAMKODE
പാലപ്പെട്ടിയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
![](https://edappalnews.com/wp-content/uploads/2023/07/dc-Cover-02ads02utqq280l9hmshss89r2-20160719013909.Medi_.jpeg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432644544-1024x1024-1-1024x1024.jpg)
278 പാക്കറ്റ് ഹാൻസ് ആണ് പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനിയിൽ നിന്നും പിടിച്ചെടുത്തത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംപെരുമ്പടപ്പ് എസ് എച്ച് ഒ സി. രമേശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി ഖദീജയുടെ വീട്ടിൽ നിന്നും ഹാൻസ് പിടിച്ചെടുത്തത്.സബ് സബ് ഇൻസ്പെക്ടർ പ്രീത ബാബു, സിവിൽ പോലീസ് ഓഫീസർ വിഷ്ണുനാരായണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)