Local newsTHRITHALA

കോൺഗ്രസ്സ് കൺവെൻഷനും നേതൃസംഗമവും സംഘടിപ്പിച്ചു

കൂറ്റനാട്: കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൺവെൻഷനും നേതൃസംഗമവും സംഘടിപ്പിച്ചു. കോൺഗ്രസ്സ് കപ്പൂർ ബ്ലോക്ക് പ്രസിഡന്റായി പുതിയ ചുമതലയേറ്റ റഷീദ് കൊഴിക്കരയെ ചടങ്ങിൽ അനുമാേദിച്ചു . ഡി.സി.സിപ്രസിഡൻ്റ് എ.തങ്കപ്പൻ ഉദ്ഘാടനം
ചെയ്തു. കൂറ്റനാട് രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ പി.ബാലകൃഷ്ണൻ അധ്യക്ഷനായി.
കെ.പി. സി . സി.നിർവ്വാഹക സമിതിയംഗം സി.വി ബാലചന്ദ്രൻ മുഖ്യപ്രഭാഷ ണം നടത്തി.സി.എച്ച് ഷൗക്കത്തലി,കെ.മുഹമ്മദ്, കെ. ബാബുനാസർ, പി. മാധവദാസ് ,പി.വി മുഹമ്മ ദാലി,വിനോദ് കാങ്കത്ത് , വി.പി.ഫാത്തിമ്മ ,എ.വി.സ ന്ധ്യ, കെ.പി.എം ഷരീഫ്, പി. വി.ഉമ്മർ മൗലവി, ബാവ മാളിയേക്കൽ, മാനുവട്ടോളി, കുഞ്ഞുമുഹമ്മദ്, രാജീവ് പി എ.എം ഷഫീക്ക്
എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button