Local newsPONNANI
ദുരിതാശ്വാസ ക്യാമ്പിൽ സഹായവുമായി എഐടിയുസി പ്രവർത്തകർ
![](https://edappalnews.com/wp-content/uploads/2023/07/47a20e1b-a91a-4c75-ad41-ba5be46d5b0b.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230621-WA0722-1024x1024-1-1024x1024.jpg)
പൊന്നാനി: പ്രകൃതിക്ഷോഭവും കടൽക്ഷോഭവും മൂലം എല്ലാം നഷ്ടപ്പെട്ട് പൊന്നാനി എം ഇ എസ് ഹയർസെക്കൻഡറി സ്കൂളിൽ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് എഐടിയുസി പൊന്നാനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ സഹായം നൽകി.
എഐടിയുസി സംസ്ഥാന വർക്കിംഗ് മെമ്പർ എ കെ ജബ്ബാർ ക്യാമ്പ് ഓഫീസർ ഉദയകുമാറിന് കൈമാറി പി പി മുജീബ്റഹ്മാൻ, വി പി അബ്ദുൽ കരീം, എം മാജിദ്, ഉസൈബത്ത് നൗഷാദ് ആനപ്പടി എന്നിവർ സന്നിതരായിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)