EDAPPALLocal news
ചമ്രവട്ടം പാലത്തിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു


എടപ്പാള്‍ : ചമ്രവട്ടം പാലത്തിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാളിലെ എം.എച്ച്.ഇംഗ്ളീഷ് സ്കൂളിലെ അധ്യാപിക തവനൂര്‍ മാത്തൂര്‍ കളവങ്ങാട് നീതു (33) ആണ് മരിച്ചത്.ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം.ഭര്‍ത്താവ്.സന്ദീപ്.മക്കൾ:അതിഥി,ആവണിക
