കിണറ്റിൽ വീണ കാട്ട് പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കരക്ക് കയറ്റി
May 18, 2023
എടപ്പാൾ: വനം വകുപ്പ് മന്ത്രിയുടെ ഇടപെടൽ അണ്ണക്കംപാട് കിണറ്റിൽ വീണ കാട്ട് പന്നിയെ പുറത്തെടുക്കാൻ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. നിലമ്പൂർ സൗത്ത് സോൺ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ എത്തിയ സേന പന്നിയെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.ഒരാഴ്ചയോളമായി കിണറ്റിൽ വീണു കിടക്കുന്ന പന്നിയുടെ വിവരം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു