Local newsTHAVANUR

എസ് സി വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ നൽകി

തവനൂർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. ലാപ്ടോപ്പ് വിതരണത്തിന്റ
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ സി പി നസീറ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി വി ശിവദാസ് അധ്യക്ഷനായി. പി എസ് ധനലക്ഷ്മി, എ പി വിമൽ, എ അബ്ദുള്ള, ടി അബ്ദുൽ സലിം, ആർ രാജേഷ്, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button