Local news

ചിയ്യാനൂർ മോഡേൺ സൂപ്പര്‍ ലീഗ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേള ഇന്ന് നടക്കും

ചങ്ങരംകുളം:ചിയ്യാനൂർ മോഡേൺ ക്ളബ്ബ് ഒരുക്കുന്ന മോഡേൺ സൂപ്പര്‍ ലീഗ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേള ഇന്ന് നടക്കും.വൈകിയിട്ട് 7 മണിക്ക് ചിയ്യാനൂർ ചിറകുളത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ മോഡേൺ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ 4 ടീമുകൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button