Local news
വി.വി. ഭാസിയുടെ സ്മരണയിൽ നിളയോരം പാർക്കിൽ ഓർമ്മത്തൈ നട്ടു
ലത്തീഫ് കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസൽബാവ മൊയ്‌തുട്ടി പൊയിലിശ്ശേരി, കെ.ടി. സിദ്ധീഖ്, നിഹാൽ തയ്യിൽ, അഷ്റഫ് പാലപ്പെട്ടി, റഫീഖ് മണി, കെ.പി. അസീസ്, വി. ദേവരാജൻ, അഡ്വ. കാവ്യ, അഡ്വ. ഫർസാന തുടങ്ങിയവർ പ്രസംഗിച്ചു.