CHANGARAMKULAM

ഹെൽത്ത് സയൻസ് ഇന്റർസോൺ യോഗസന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് മെഡിക്കൽ നഴ്സിങ് കോളേജിന് ഗോൾഡ് മെഡൽ

എടപ്പാൾ: പാലക്കാട് പി കെ ദാസ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് ഇന്റർസോൺ യോഗസന ചാമ്പ്യൻ ഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ നഴ്സിങ് കോളേജിനു ഗോൾഡ് മെഡൽ ചരിത്രത്തിൽ ആദ്യമായി വർഷങ്ങളായി നിലവിലെ ചാമ്പ്യൻ മാരായ വൈദ്യരത്നം മെഡിക്കൽ കോളേജ് കോട്ടക്കൽ,മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവരെ പിന്നിലാക്കിയാണ് ഇവർ ഈ വിജയം നേടിയത്.ഫാത്തിമ്മത്ത് ഷഹല ആര്യ എസ് എസ്,ശിശിര അഖില റോസ് മേരി തോമസ് എന്നിവരടങ്ങുന്ന ടീം ആണ് മത്സരിച്ചത്.
വെക്തിഗത ചാമ്പ്യൻഷിപ്പിൽ ഷഹല ആര്യ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button