CHANGARAMKULAM
ഒതളൂർ യുവചേതന ആർട്സ് & സ്പോർട്സ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-30-14-09-19-564_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2021/07/ABSI-01-1-1024x266.png)
ചങ്ങരംകുളം:ഒതളൂർ യുവചേതന ആർട്സ് & സ്പോർട്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പന്താവൂർ പുസ്കാസ് ടർഫിൽ വെച്ച് നടന്നു.ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,പതിമൂന്നാം വാർഡ് മെമ്പർ സുജിത സുനിൽ ക്ലബ് ഭാരവാഹികളായ അതുൽ കൃഷ്ണ,ആഘോഷ് എന്നിവർ കളിക്കാരുമായി പരിജയപെട്ടു.പതിനാറു ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി അതുൽ കൃഷ്ണ അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)