CHANGARAMKULAM

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വെളിയംകോട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ റിയാസ് പഴഞ്ഞി സിപിഎമ്മിലേക്ക്

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വെളിയംകോട് ഗ്രാമ പഞ്ചായത്ത്
മുൻ വൈസ് പ്രസിഡണ്ടുമായ റിയാസ് പഴഞ്ഞിസിപിഎമ്മിലേക്ക്
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വെളിയംകോട് ഗ്രാമ പഞ്ചായത്ത്
മുൻ വൈസ് പ്രസിഡണ്ടുമായ റിയാസ് പഴഞ്ഞി സിപിഐ (M) മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ
മതനിരപേക്ഷ ബദൽ
ഉയർത്തിപിടിക്കുന്നതും
പോരാടുന്നതും സിപിഎം ആണ് എന്ന ഉറച്ച ബോധ്യമുണ്ടെന്നും
റിയാസ് പഴഞ്ഞി പൊന്നാനിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button