CHANGARAMKULAM

പെൻഷൻകാർ ചങ്ങരംകുളം സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

ചങ്ങരംകുളം: വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കെ.എസ്.എസ്.പി.യു പെരുമ്പടപ്പ് ബ്ലോക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ചങ്ങരംകുളം സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി ഭരതൻ, സംസ്ഥാന കമ്മറ്റി അംഗം കെ.ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button