CHANGARAMKULAM
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


ചങ്ങരംകുളം:കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ.ബി.ജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഒ.ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപുറം അനുസ്മരണ പ്രഭാഷണം നടത്തി.ചങ്ങരംകുളം യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിലേഷ് മണ്ഡലം വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ആലംകോട് മണ്ഡലം ട്രഷർ മണികണ്ഠൻ, പഞ്ചായത്ത് കമ്മറ്റി പ്രസിസ്റ് ബിജു മാന്തടം,സെക്രട്ടറി ബിബിൻ കോക്കൂർ ബാലകൃഷ്ണൻ,ഗിരീഷ്, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
