EDAPPAL
പൊന്നാനി താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു ഇന്ന് ചർച്ച


എടപ്പാൾ: പൊന്നാനി താലൂക്കിലെ ബസ് തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു.കാലത്ത് 10മണിക്ക് നടക്കുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും മറ്റ് തീരുമാനങ്ങൾ എന്നാണ് ജീവനക്കാരിൽ നിന്ന് അറിയാൻ കഴിയുന്ന വിവരം
