EDAPPALLocal news

തവനൂർ കെ എം ജി യു പി സ്കൂളിന് സ്ഥലമനുവദിക്കണം സി പി ഐ

എടപ്പാൾ: ജില്ലയിൽ തന്നെ മാതൃകാപരമായി പ്രവർത്തിക്കുന്ന തവനൂർ കേളപ്പജി മെമ്മോറിയൽ ഗവർമെൻ്റ് അപ്പർ പ്രൈമറി സ്കൂളിന് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സ്ഥലമനുവദിക്കണമെന്ന് സി പി ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു
ജില്ല കമ്മറ്റിയംഗം പി കുഞ്ഞിമൂസ ഉത്ഘാടനം ചെയ്തു കെ എൻ ഉദയൻ എം കെ മുഹമ്മദ് സലീം ഇ വി അനീഷ് ,പ്രഭാകരൻ നടുവട്ടം, കെ പി സുബ്രഹ്മജ്യർ പി വി ജയരാജൻ ,സുരേഷ് അതളൂർ’ കെ പി സുജീഷ് ,ആമിന കുട്ടി എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറിയായി പി വി ജയരാജനേയും, അസിസ്റ്റൻ്റ് സെക്രട്ടറിയായ ബാവ തണ്ടിലത്തേയും തെരത്തെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button