PONNANI
ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു
പൊന്നാനി: ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ ഇഫ്ത്താർ സംഗമം നടത്തി.പൊന്നാനി വലിയ ജാറത്തിൽ നടന്ന സംഗമത്തിൽ ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി സയ്യിദ് ഇബ്രാഹിം നോമ്പുതുറ സന്ദേശം നൽകി, സയ്യിദ് നൗഷാദ് തങ്ങൾ, ബിജെപി ദേശീയ സമിതി അംഗം പി.ടി ആലിഹാജി,ബിജെപി സംസ്ഥാനസമതിയംഗം കെയു ചന്ദ്രൻ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട്.കള്ളിയത്ത് സത്താർ ഹാജി, ജില്ലാ പ്രഭാരി അബിൻസ്
ചിറ്റിലപ്പിള്ളി,ന്യൂനപക്ഷമോർച്ച സംസ്ഥന ഉപാധ്യക്ഷൻ അജിതോമസ്,ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് പോൾ, ബി ജെ പി പൊന്നാനി മണ്ഡലം പ്രസി.ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി ഇജി ഗണേശൻ,ഹുസൈൻ വരിക്കോട്ടിൽ എന്നിവരടക്കം സമൂഹത്തിലെ നാനാ തുറകളിലെ വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്തു