CHANGARAMKULAM
ഹിജാബ് നിരോധനം:കോടതി വിധിയിൽ പ്രതിഷേധിച്ച് വുമൺ ജസ്റ്റിസ് മൂവ്മെന്റ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം: ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ച് വുമൺ ജസ്റ്റിസ് മൂവ്മെന്റ് ചങ്ങരംകുളത്ത് പന്തംകുളത്തി പ്രതിഷേധ പ്രകടനം നടത്തി. സ്റ്റേറ്റ് സെക്രട്ടറി സീനത്ത്, കോക്കൂർ മണ്ഡലം കൺവീനർ റഷീദ പഞ്ചായത്ത് കൺവീനർ ആരിഫ, സൽമ ശാക്കിർ, കദീജ അദീബ വളയംകുളം എന്നിവർ നേതൃത്വം നൽകി.
