MARANCHERY

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട: മാറഞ്ചേരി വില്ലേജ് ഓഫീസറും, കരുണ പെയിൻ പാലിയേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്റും, സിപിഐയുടെ ഭാരവാഹിയും ആയിരുന്ന തലക്കാട്ട് ടി.അബ്‌ദു(79) മരണപ്പെട്ടു

മാറഞ്ചേരി : മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട: മാറഞ്ചേരി വില്ലേജ് ഓഫീസറും, കരുണ പെയിൻ പാലിയേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്റും, സിപിഐയുടെ ഭാരവാഹിയും ആയിരുന്ന തലക്കാട്ട് ടി.അബ്‌ദു(79) മരണപ്പെട്ടു.ഭാര്യ:പരേതയായ കദീജകുട്ടി ടീച്ചർ.മക്കൾ: ജിനീഷ്, സജിന, ദിൽഷ.മരുമക്കൾ: അലി നാസർ, റഫീഖ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button