തിരൂർ
ദേശീയ താരങ്ങൾക്ക് കെ എച്ച് എം എച്ച് എസ് ആലത്തിയൂർ പി ടി എ – മാനേജ്മെൻറ്- സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം
തിരൂർ:നവംബർ 23 മുതൽ 30 വരെ ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംബിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് അസിൽ ദേശീയ സീനിയർ മീറ്റിൽ പങ്കെടുത്ത എം റിദ എന്നിവർക്ക് പേടിയ മാനേജ്മെൻറ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഉജ്ജ് സ്വീകരണം നൽകി സ്വീകരണയോഗം തിരൂർ ഡിവൈഎസ്പി ജോൺസൺ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ടി എൻ ഷാജി അധ്യക്ഷനായിരുന്നു പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതവും പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ സുബൈർ സി ടി – എം ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് റിയാസ് തുടങ്ങിയവർ സംസാരിച്ചു സ്വീകരണത്തിന് ബാനു ടീച്ചർ – ആരിഫ് ടീച്ചർ – A C പ്രവീൺ – ഷബീർ നെല്ലിയാളി – എം ജംഷീർ ബാബു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി