EDAPPAL

എടപ്പാൾ പൂക്കരത്തറ ചക്കാലക്കുംബിൽ പരേതനായ ഗംഗാധര മേനോന്റെ ഭാര്യ എളേടത്ത് ചന്ദ്രമതി മേനോൻ (94) നിര്യാതയായി

എടപ്പാൾ പൂക്കരത്തറ ചക്കാലക്കുംബിൽ പരേതനായ ഗംഗാധര മേനോന്റെ ഭാര്യ എളേടത്ത് ചന്ദ്രമതി മേനോൻ (94) നിര്യാതയായി.മകൾ – പരേതയായ ഗീത മേനോൻമരുമകൻ – പരേതനായ ബാബുരാജേന്ദ്രൻ

പേരകുട്ടികൾ – രഞ്ജിത്ത് മേനോൻ, രശ്മി.

ശവസംസ്കാരം ഉച്ചയ്ക്ക് 1:30 ന് പൊന്നാനി ശ്മശാനത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button