EDAPPAL
ശ്രീനാരായണഗുരുസ്തൂപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി

എടപ്പാൾ :ശ്രീനാരായണഗുരു ജയന്തിയോടുബന്ധിച്ച് എസ്എൻഡിപി എടപ്പാൾ ശാഖയുടെആഭിമുഖ്യത്തിൽ വെങ്ങിനിക്കരശ്രീനാരായണഗുരു സ്തൂപത്തിൽ പുഷ്പാർച്ചനയുംപ്രാർത്ഥനയും നടത്തി. ശാഖാ സെക്രട്ടറി പ്രജിത്ത്തേറയിൽ അധ്യക്ഷനായി. മുതിർന്ന അമ്മമാർക്ക്ഓണക്കോടിയും മധുരങ്ങളും വിതരണം ചെയ്തു.ശ്രീനിവാസൻ പി രാജൻ ഉളിയത്ത് പ്രകാശൻതട്ടാരവളപ്പിൽ പ്രസാദ് ടി പി സുനൂ കെ. ആദർശ് ടിപി അദ്വൈത ശാന്തകുമാരി, രത്നകുമാരി പി വിതുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
