Categories: ENTERTAINMENT

5 ദിവസം കൊണ്ട് 20 കോടി രൂപ; റെക്കോർഡ് കളക്ഷനുമായി ജനഗണമന

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220426-WA0064-785x1024&period;jpg" alt&equals;"" data-id&equals;"17417" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220426-WA0064&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82&sol;img-20220426-wa0064&sol;" class&equals;"wp-image-17417"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ നേടി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന&period; 20 കോടി രൂപയാണ് ചിത്രം ലോകവ്യാപകമായി 5 ദിവസം കൊണ്ട് സ്വന്തമാക്കിയത്&period; മൂന്നു ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 5&period;15 കോടി രൂപയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">4&period;25 കോടിയാണ് നെറ്റ്&period; ഷെയർ 2&period;49 കോടി&period; പെരുന്നാൾ കഴിഞ്ഞതോടെ ചിത്രം കേരളത്തിന് പുറത്തുള്ള സെന്ററുകളിലും മികച്ച ബുക്കിംഗ് ആണ് നേടുന്നത്&period; അതേസമയം ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല&period;<br>ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്&period; പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്&comma; ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചത്&period; പൃഥ്വിരാജ്&comma; സുരാജ് വെഞ്ഞറമൂട് എന്നിവർ ഡ്രൈംവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ഒന്നിച്ച ജനഗണമന മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മംമ്ത മോഹൻദാസ്&comma; ശ്രീ ദിവ്യ&comma; ധ്രുവൻ&comma; ശാരി&comma; രാജ കൃഷ്ണമൂർത്തി&comma; പശുപതി&comma; അഴകം പെരുമാൾ&comma; ഇളവരശ്&comma; വിനോദ് സാഗർ&comma; വിൻസി അലോഷ്യസ്&comma; മിഥുൻ&comma; ഹരി കൃഷ്ണൻ&comma; വിജയകുമാർ&comma; വൈഷ്ണവി വേണുഗോപാൽ&comma; ചിത്ര അയ്യർ&comma; ബെൻസി മാത്യൂസ്&comma; ധന്യ അനന്യ&comma; നിമിഷ&comma; ദിവ്യ കൃഷ്ണ&comma; ജോസ്കുട്ടി ജേക്കബ്&comma; പ്രസാദ് അരുമനായകം&comma; രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ&period; യുവഛായാഗ്രാഹകരിൽ ശ്രദ്ധേയനായ സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം&period; പോസ്റ്റർ ഡിസൈൻ -ഓൾഡ്മങ്ക്സ്&period; പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ&period; സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ&period; ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം&comma; സന്തോഷ് കൃഷ്ണൻ&period; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നവീൻ പി തോമസ്&period; സ്റ്റിൽസ് സിനറ്റ് സേവ്യർ&period; എഡിറ്റിങ്&comma; ഡിഐ-ശ്രീജിത്ത് സാരംഗ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

10 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

10 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

11 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

11 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

11 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

12 hours ago