BREAKING NEWSKUTTIPPURAM
18 ലക്ഷത്തോളം കുഴൽപ്പണവുമായി വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ



കുറ്റിപ്പുറം പോലീസിന്റെ പെട്രോളിങ്ങിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായി, വേങ്ങര കണ്ണാടിപ്പടി സ്വദേശി അബ്ദുൽ ഗഫൂർ, വയ :40/25,
S/o കുഞ്ഞാലൻ ,പറഞ്ഞിണിക്കാട്ടിൽ house കണ്ണാടിപ്പടി,വേങ്ങര Po, എന്ന ആളെയാണ് തിരൂർ DYSP യുടെ നിർദ്ദേശ പ്രകാരം SHO നൗഫൽ കെ യുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട SI സുധീറിന്റെ നേതൃത്വത്തിലുള്ള ASI ജയപ്രകാശ്, SCPO വിപിൻസതു, CPO മാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


