Categories: ELECTION NEWS

16-ൽ 16; തവനൂരിലും പൊന്നാനിയിലും അട്ടിമറി; മലപ്പുറം ജില്ലയിലെ ചുവപ്പ് മായ്ച്ച് യുഡിഎഫ്; സമ്പൂർണ ജയം

&NewLine;<p>മലപ്പുറം&colon; പതിനാറിൽ പതിനാറും തൂത്തുവാരും&period; നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമായിരുന്നു ഇത്&period; പ്രത്യേകിച്ച് മുസ്‌ലിംലീഗിന്&period; ഒടുവിൽ വോട്ടെണ്ണൽദിനത്തിൽ ആ ആത്മവിശ്വാസം നൂറുശതമാനവും തെളിഞ്ഞു&period; മലപ്പുറം ജില്ലയിലെ 16-ൽ 16 സീറ്റുകളിലും യുഡിഎഫ് ജയിച്ചു&period; സമ്പൂർണവിജയം&period;മറ്റൊരു പ്രത്യേകത&period; വേങ്ങരയിൽനിന്ന് മാറി പി&period;കെ&period; കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിച്ചത് തന്നെ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള വിജയത്തിനായിരുന്നു&period; അത് ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലവും&period; 85327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തിന്റെ &&num;8216&semi;സുൽത്താൻ&&num;8217&semi; ഇത്തവണ നിയമസഭയിലെത്തുന്നത്&period; വേങ്ങരയിൽ കെ&period;എം&period; ഷാജിയും ലീഗിന്റെ കോട്ട ഭദ്രമാക്കി&period; 30325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുസ്വതന്ത്രനായ സബാഹ് കുണ്ടുപുഴക്കലിനെ കെ&period;എം&period; ഷാജി തോൽപ്പിച്ചത്&period; ലീഗിന്റെ ഉരുക്കുകോട്ടകളായ ഏറനാട്ടിൽ പി&period;കെ&period; ബഷീറും&lpar; ഭൂരിപക്ഷം- 41&comma;289&rpar; കൊണ്ടോട്ടിയിൽ ടി&period;പി&period; അഷ്‌റഫലിയും&lpar;56017&rpar; മഞ്ചേരിയിൽ എം&period; റഹ്‌മത്തുള്ളയും&lpar;57&comma;887&rpar; മങ്കടയിൽ മഞ്ഞളാംകുഴി അലിയും&lpar;45&comma;609&rpar; തിരൂരങ്ങാടിയിൽ പി&period;എം&period;എ&period; സമീറും&lpar;63&comma; 387&rpar; വള്ളിക്കുന്നിൽ ടി&period;വി&period; ഇബ്രാഹിമും&lpar;51&comma;289&rpar; മിന്നുംജയം നേടി&period; കഴിഞ്ഞതവണ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗ് വിജയിച്ച പെരിന്തൽമണ്ണയിൽ സിറ്റിങ് എംഎൽഎ നജീബ് കാന്തപുരം ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ച് വിജയത്തിന് മാറ്റ് കൂട്ടി&period; 32&comma;431 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം&period; വണ്ടൂരിലും നിലമ്പൂരിലും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാർ വിജയം ആവർത്തിച്ചു&period; വണ്ടൂരിൽ 47&comma;939 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ&period;പി&period; അനിൽകുമാറിന്റെ വിജയം&period; നിലമ്പൂരിൽ ആര്യാടൻ ഷൗക്കൗത്ത് 54&comma;851 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

10 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

15 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

22 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago