Categories: MALAPPURAM

04 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കോവിഡ്

421പേര്‍ക്ക് രോഗമുക്തി

ജില്ലയിൽ ഇന്ന് (ജനുവരി 6) ന് രോഗ ബാധിതരായവരുടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള എണ്ണം :-

ആലങ്കോട് 03
ആലിപ്പറമ്പ് 02
അമരമ്പലം 02
ആനക്കയം 10
അങ്ങാടിപ്പുറം 10
അരീക്കോട് 24
ചാലിയാര്‍ 01
ചീക്കോട് 09
ചേലേമ്പ്ര 05
ചെറിയമുണ്ടം 01
ചെറുകാവ് 03
ചോക്കാട് 04
ചുങ്കത്തറ 10
എടക്കര 02
എടപ്പറ്റ 02
എടപ്പാള്‍ 04
എടരിക്കോട് 01
എടവണ്ണ 04
എടയൂര്‍ 03
ഇരിമ്പിളിയം 05
കാലടി 01
കാളികാവ് 05
കല്‍പകഞ്ചേരി 03
കണ്ണമംഗലം 02
കരുളായി 02
കരുവാരക്കുണ്ട് 10
കാവനൂര്‍ 01
കീഴാറ്റൂര്‍ 04
കീഴുപറമ്പ 05
കോഡൂര്‍ 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 07
കുറുവ 03
കുറ്റിപ്പുറം 05
കുഴിമണ്ണ 03
മലപ്പുറം 37
മമ്പാട് 04
മംഗലം 02
മഞ്ചേരി 17
മങ്കട 04
മാറാക്കര 02
മാറഞ്ചേരി 01
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 06
മൂത്തേടം 01
മൊറയൂര്‍ 07
മുതുവല്ലൂര്‍ 03
നിലമ്പൂര്‍ 10
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 03
പള്ളിക്കല്‍ 03
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 04
പെരിന്തല്‍മണ്ണ 02
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവല്ലൂര്‍ 02
പൊന്മുണ്ടം 04
പൊന്നാനി 02
പൂക്കോട്ടൂര്‍ 10
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുല്‍പ്പറ്റ 03
താനാളൂര്‍ 01
താനൂര്‍ 02
തലക്കാട് 06
തവനൂര്‍ 02
താഴേക്കോട് 05
തേഞ്ഞിപ്പാലം 01
തെന്നല 01
തിരുനാവായ 08
തിരുവാലി 01
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 05
തുവ്വൂര്‍ 03
തിരൂര്‍ 07
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 06
വളവന്നൂര്‍ 01
വള്ളിക്കുന്ന് 07
വട്ടംകുളം 04
വാഴക്കാട് 07
വാഴയൂര്‍ 04
വഴിക്കടവ് 02
വെളിയങ്കോട് 01
വേങ്ങര 15
വെട്ടത്തൂര്‍ 02
വെട്ടം 04
വണ്ടൂര്‍ 05

Recent Posts

വട്ടകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം ചെയ്തു

വട്ടകുളം | ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം പ്രസിഡണ്ട് എം എ നജീബ് നിർവ്വഹിച്ചു. ആരോഗ്യ…

9 minutes ago

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യങ്ങൾ…

21 minutes ago

ചരിത്ര നിമിഷത്തിന് സാക്ഷിയായി കേരളം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ആർപ്പുവിളിച്ച് ജനം.

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി…

2 hours ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഭാര്യാമാതാവ് ദേവകി അമ്മ നിര്യാതയായി

എടപ്പാള്‍:പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഭാര്യാമാതാവ് ദേവകി അമ്മ നിര്യാതയായി.

2 hours ago

സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ മാത്രമെ സ്ത്രീവിമോചനം സാധ്യമാകൂ.

മാറഞ്ചേരി: സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുമ്പോൾ മാത്രമാണ് സ്ത്രീവിമോചനം യാഥാർത്ഥ്യമാകുന്നതെന്ന് കെ.പി.സി.സി. സെക്രട്ടറി കെ. പി. നൗഷാദലി പറഞ്ഞു. സാമ്പത്തിക…

2 hours ago

തിരൂർ ഗൾഫ് മാർക്കറ്റിൽ അഗ്നിബാധ, ഫയർഫോഴ്സ് രംഗത്ത്.

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ. തിരൂരിലെ ബസ് സ്റ്റാൻഡിൽ ഗൾഫ് മാർക്കറ്റിനോട് ചേർന്ന് രാജാറാം ഫാൻസി സ്റ്റോറിനുള്ളിലാണ് അഗ്നിബാധ…

3 hours ago