SPECIAL

🌙🌙ഇന്ന് ചെറിയ പെരുന്നാൾ🌙🌙

EDAPPAL NEWS Published:20/03/2026വെള്ളി🗞️
✨✨✨✨✨✨✨

ഏവർക്കും എടപ്പാൾ ന്യൂസ്‌ ഗ്രൂപ്പിന്റെ ചെറിയ പെരുന്നാൾ ആശംസകൾ
ഒരു മാസത്തെ വ്രതശുദ്ധിയുടെയും പ്രാർത്ഥനകളുടെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ.
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായ ഒരു പെരുന്നാൾ ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button