MALAPPURAM
▪️നാളെ പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്

▪️ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്
▪️കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു ദിവസങ്ങളിലെ പോലെ നടത്തേണ്ടതാണ്
▪️ചരക്കു ഗതാഗതത്തിന് തടസ്സം ഉണ്ടായിരിക്കില്ല
