EDAPPALLocal news

ഹനീഫ ഗുരുക്കൾക്ക് എടപ്പാൾ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി

എടപ്പാൾ: ഹനീഫ ഗുരുക്കൾക്ക് എടപ്പാൾ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി. ഇൻഡ്യൻ കളരിപ്പയറ്റ് അസ്സോസിയേഷൻ 2021 ആഗസ്റ്റ് -1,7,8എന്നീ തിയ്യതികളിലായി ഓൺലൈനായി നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2020- ’21- മൽസരത്തിൽ കേരളത്തിന് വേണ്ടി സ്വർണം നേടുന്നതിന് നേതൃത്വം വഹിച്ച അതിനാണ് ഹനീഫ ഗുരുക്കക്കളെ
ഉപഹാരം നൽകി ആദരിച്ചത്. അഡ്വ എ എം രോഹിത്, സി. രവീന്ദ്രൻ, കെ വി നാരായണൻ, എസ് സുധീർ, ഇ.പി വേലയുധൻ, കെ.വി മോഹനൻ,ആസിഫ് പൂക്കരത്തറ, കെ.പി. അച്ചുതൻ, അഷറഫ്, അലി, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button