CHANGARAMKULAM

ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു

ചങ്ങരംകുളം : പന്താവൂർ ഇർശാദിൽ ഹജ്ജ്സഹായ കേന്ദ്രം ആരംഭിച്ചു. ചെയർമാൻ കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി വി.പി. ശംസുദ്ധീൻ ഹാജി,ഹസൻ നെല്ലിശ്ശേരി.പ്രവാസി പ്രതിനിധികളായ കേരള അബൂബക്കർ ഹാജി. ഗഫൂർ അബൂദാബി. :യൂസുഫ്.ദുബായ് SMകടവല്ലൂർ.സൈതുമുഹമ്മദ് അയിരൂർ അഫ്സൽ RAK.. അബ്ദുൽ ബാരിസിദ്ധീഖി ആലുങ്ങൽ മമ്മദുണ്ണി ഹാജി TC അബ്ദുറഹ്മാൻVKഅലവി ഹാജിസംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button