Categories: SPORTS

സൗദി പ്രൊ ലീഗിലേക്ക് മെസ്സി എത്തുമോ?

&NewLine;<p class&equals;"wp-block-paragraph">സൗദി പ്രൊ ലീഗിലേക്ക് മെസ്സി എത്തുമോ&quest; റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ&comma; ഇറ്റലി&comma; ഗ്രീസ്&comma; ജർമ്മനി&comma; ഓസ്ട്രിയ&comma; സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്‍ക്കാന്‍ കഴിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>കഴിഞ്ഞ ഡിസംബറിൽ സൗദിയിലെ അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുമാറിയതോടെ ലോകമെമ്പാടും വലിയ വാർത്താ പ്രാധാന്യം സൗദിയിലെ ഫുട്ബോളിന് ലഭിച്ചിരുന്നു&period; ഈ വേനൽക്കാലത്ത് സൗദി പ്രോ ലീഗിലേക്ക് &lpar;എസ്‌&period;പി‌&period;എൽ&rpar; ലയണൽ മെസ്സി എത്തുമെന്ന അഭ്യൂഹങ്ങള്‍ ഫുട്ബോള്‍ വൃത്തങ്ങള്‍ തള്ളിക്കളയാത്തത് സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ അറിയാവുന്നത് കൊണ്ടാണ്&period; ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാര്‍ സൗദി അറേബ്യയുടെ ഫുട്ബോൾ നിലവാരം ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ ഈ വേനൽക്കാലത്ത് മിഡിൽ ഈസ്റ്റ് രാജ്യത്തേക്ക് മാറുന്ന കളിക്കാരുടെ എണ്ണത്തിലും മാറ്റം വരുമെന്നാണ് ഇ&period;എസ്&period;പി&period;എന്‍ റിപ്പോർട്ട് ചെയ്യുന്നത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

7 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

7 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

7 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

7 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

7 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

8 hours ago