Categories: EDAPPALLocal news
എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ
ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം എം.എൽ എ, എടപ്പാളിൽ ഇതുവരെ ജന സാന്ദ്രതയുടെ ഭാഗമായി സംഭവിച്ച സ്വാഭാവിക നഗര വികസനം മാത്രമേ സാധ്യമായിട്ടുള്ളുവെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ആസൂത്രിത ശ്രമങ്ങളും സർക്കാർ നടപടികളും വേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
പോലീസ് സ്റ്റേഷനു പുറമെ ബസ് സ്റ്റാന്റും മിനി സിവിൽ സ്റ്റേഷനും റിംഗ് റോഡുകളും ഉടൻ യാഥാർത്യമാക്കാനുളള ശ്രമങ്ങളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് വെസ്റ്റ്‌ ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി മോഡറേറ്ററായി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ് പുത്തനത്താണി വിഷയാവതരിപ്പിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്ല എം എ നജീബ് ,അഡ്വ.പി.പി മോഹൻ ദാസ് , വി കെ എം ഷാഫി,
എം എ രോഹിത്ത്, ഇബ്റാഹീം മൂതൂർ,എൻ ആർ അനീഷ്, സുരേഷ് ഇ നായർ , നഹൽ റഫീഖ്, ഫിറ്റ് വൽ ഹസൻ ,
Recent Posts
പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം
എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…
3 hours ago
പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.
പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…
3 hours ago
ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു
തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…
4 hours ago
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു
തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…
4 hours ago
ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്
എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…
4 hours ago
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
എടപ്പാൾ: പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര…
4 hours ago