Categories: EDAPPALLocal news

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കണ്ടനകം ഡിവിഷൻ മെമ്പർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു&period;ജനപ്രതിനിധികളും പൊതുപ്രവർത്തകരും തമ്മിലാണ് മത്സരം സംഘടിപ്പിച്ചത് പരിപാടി മലപ്പുറം ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ പി എസ് ഉദ്ഘാടനം ചെയ്തു&period; സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇത്തരത്തിൽ ജനകീയമായ പിന്തുണ അനിവാര്യമാണെന്നും പോലീസ് ഒരു വലിയ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത് ലക്ഷ്യം കാണും വരെ ഈ ജനപിന്തുണ കൂടെയുണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടു&period;ചടങ്ങിൽ കണ്ടനകം ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്&comma; അഡ്വ രഞ്ജിത്ത് തൊറയാറ്റിൽ&comma; കെ വി നാരായണൻ&comma; സിപി അബ്ദുള്ള തവനൂർ&comma; കെജി ബെന്നി&comma; ചട്ടിക്കൽ മാധവൻ&comma; ഇ പി രാജീവ്&comma; സി ആർ മനോഹരൻ&comma; സി വി സന്ധ്യ&comma; ബഷീർ തുറയാറ്റിൽ&comma; രാജഗോപാൽ കണ്ടനകം&comma; പ്രകാശൻ കാലടി&comma; കെ ജി ബാബു&comma; കരീം പോത്തന്നൂർ&comma; കണ്ണൻ നമ്പ്യാർ&comma; പ്രണവ് ചന്ദ്രൻ&comma; സുജീഷ് നമ്പ്യാർ&comma; പ്രണവ് കോലത്തറ&comma; സുബീഷ് തവനൂർ എന്നിവർ സംസാരിച്ചു&period;വിജയികൾക്ക് തവനൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ വി എസ് ജോയ് സമ്മാനദാനം നിർവഹിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

3 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

3 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

3 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

3 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

3 hours ago

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

എടപ്പാൾ: പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര…

4 hours ago