Categories: GULF

സൗദിയിൽ എ സി പൊട്ടിത്തെറിച്ച് തീപിടുത്തം; വളാഞ്ചേരി സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ ആറുപേർ മരണപ്പെട്ടു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230330-WA0185-819x1024&period;jpg" alt&equals;"" class&equals;"wp-image-37353"&sol;><figcaption>റിയാദ്&colon; സൗദി ഖാലിദിയയിൽ താമസ കേന്ദ്രത്തിന് തീപിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 6 ഇന്ത്യക്കാർ മരിച്ചു&period; വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പിൽ തറക്കൽ അബ്ദുൽ ഹക്കീം&lpar;38&rpar;&comma; മേൽമുറി നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ &lpar;32&rpar; എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികൾ&period; തമിഴ്നാട്&comma;ഗുജറാത്ത് സ്വദേശികളാണ് മരിച്ച മറ്റുള്ളവർ&period; ഇന്നലെ പുലർച്ചെ 1 30ന് താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ മുറിയിൽ ഉണ്ടായിരുന്ന ആറു പേരും മരിക്കുകയായിരുന്നു&period; പെട്രോൾ പമ്പിലെ ജോലിക്കായി അഞ്ച് ദിവസം മുൻപാണ് മലപ്പുറം സ്വദേശികൾ സൗദിയിൽ എത്തിയത്&period; ഇവർ ആദ്യമായാണ് സൗദിയിൽ ജോലിക്കെത്തുന്നത്&period; മേൽമുറി 27 നൂറേങ്ങൽ മുക്കിലെ കാവുങ്ങൽ തൊടി പരേതനായ അബ്ദുൾ കരീം- നൂർജഹാൻ ദമ്പതികളുടെ മകനാണ് ഇർഫാൻ&period; ഭാര്യ ഷിഫ്ന തസ്നി&period; മകൻ മുഹമ്മദ് ഹൈസിൻ&period; വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പിൽ തറക്കൽ യൂസഫിന്റെയും പരേതയായ ആമിനയുടെയും മകനാണ് ഹക്കിം&period; ഭാര്യ ഹസ്ബി&period; മകൻ ഫൈസം<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

5 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

9 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

9 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

9 hours ago